സ്വപ്‌നങ്ങള്‍ തന്‍ അഭ്രപാളിയില്‍
പ്രവാസത്തിന്‍റെ കൈപ്പുനീരില്ലായിരുന്നു,
ചിരകരിഞ്ഞ യൌവനങ്ങള്‍ക്ക്
വിയര്‍പ്പിന്‍റെ ഉപ്പുരസമായിരുന്നു,
ജീവിതയാഥാര്‍ത്യങ്ങള്‍ക്ക് മുന്നില്‍
ത്യാഗത്തിന്‍റെ പുളിപ്പുമായിരുന്നു,
നിറവേറിയ സാക്ഷാല്‍ക്കാരങ്ങള്‍ക്ക്
സന്തോഷത്തിന്‍റെ മധുരവുമുണ്ടായിരുന്നു,
ജീവിതത്തിന്‍റെ രസക്കൂട്ടുകളില്‍ -
സാന്ത്വനത്തിന്‍റെ അഭിവാജ്യവുമായിരുന്നു,
എന്നിട്ടും ......
കാലത്തിന്‍റെഅവശതയില്‍
ജീര്‍ണിച്ചമനസ്സുമായി
ജീവിതത്തിന്‍റെ നിറവിലേക്ക്
അലിയാന്‍ ചെന്ന എന്നെ
ചവച്ചരച്ച് തുപ്പിയില്ലേ.....
പ്രവാസത്തിന്‍റെ കൈപ്പുനീരില്ലായിരുന്നു,
ചിരകരിഞ്ഞ യൌവനങ്ങള്‍ക്ക്
വിയര്‍പ്പിന്‍റെ ഉപ്പുരസമായിരുന്നു,
ജീവിതയാഥാര്‍ത്യങ്ങള്‍ക്ക് മുന്നില്‍
ത്യാഗത്തിന്‍റെ പുളിപ്പുമായിരുന്നു,
നിറവേറിയ സാക്ഷാല്‍ക്കാരങ്ങള്‍ക്ക്
സന്തോഷത്തിന്‍റെ മധുരവുമുണ്ടായിരുന്നു,
ജീവിതത്തിന്‍റെ രസക്കൂട്ടുകളില്‍ -
സാന്ത്വനത്തിന്‍റെ അഭിവാജ്യവുമായിരുന്നു,
എന്നിട്ടും ......
കാലത്തിന്‍റെഅവശതയില്‍
ജീര്‍ണിച്ചമനസ്സുമായി
ജീവിതത്തിന്‍റെ നിറവിലേക്ക്
അലിയാന്‍ ചെന്ന എന്നെ
ചവച്ചരച്ച് തുപ്പിയില്ലേ.....